rajisha

കൂത്തുപറമ്പ്: മാങ്ങാട്ടിടം വട്ടിപ്രം മാണിക്കോത്ത് വയലിലെ രാജിഷ മറോളി (32) നിര്യാതയായി. വട്ടിപ്രം കള്ളുഷാപ്പ് തൊഴിലാളി പി. ഭാസ്‌കരന്റെയും കൈതേരിയിലെ മറോളി രമയുടെയും മകളാണ്. ഭർത്താവ്: നവീൻ (കടമ്പൂർ).