കടയ്ക്കാവൂർ: കായിക്കര കുന്നത്തുവിളാകം വീട്ടിൽ പരേതനായ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ശാന്ത(73) നിര്യാതയായി. മക്കൾ: ഷൈലജ, അനിത, ഗീത. മരുമക്കൾ: രംഗനാഥൻ, നടരാജൻ, മുരുകൻ. സഞ്ചയനം 27ന് രാവിലെ 10.30ന്.