കാട്ടാക്കട: ചൂണ്ടുപലക തെക്കേവീട് ലയിൻ കുഴിക്കാല വിള വീട്ടിൽ സെൽവദാസ്(84) നിര്യാതനായി. ഭാര്യ: ശോഭിയ. മക്കൾ: സെലിൻ, ശോഭനദാസ്, ഷെർലിൻ റോസ്, വിൽസ് രാജ്, ജയദാസ്. മരുമക്കൾ: സോമൻ, ജെനറ്റ്, രവീന്ദ്രൻ, ടി.സി.ശോഭ, ജെ.ശോഭ.