mar26b

ആറ്റിങ്ങൽ: രാമച്ചംവിള അനീഷ് നിവാസിൽ എ. മഹേശ്വരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ അനിത. മക്കൾ: അനീഷ്, അജീഷ്, അബൂഷ്. മരുമക്കൾ: സൗമ്യ, ഹരീഷ്മ, രേഷ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.