mar26c

ആറ്റിങ്ങൽ: വട്ടവിള സായിപ്രഭയിൽ (വി.ആർ.എ- 14) ആർ. ബാബു (64) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ബിബിൻ ബാബു, പ്രബിൻ ബാബു, പ്രിയ. മരുമകൻ: സുജിത്.