പുത്തൻവേലിക്കര: ചെറുകടപ്പുറം തച്ചൻമാക്കൽ ദാമോദരന്റെ ഭാര്യ അമ്മിണി (87) നിര്യാതയായി. മക്കൾ: ഗോപി, പരേതനായ ചന്ദ്രൻ, ശശി, തിലകൻ, നാരായണൻ, പ്രതാപൻ. മരുമക്കൾ: പരേതയായ ചന്ദ്രിക, ശോഭന, സുനു , ഷൈല, ജെൻസി, ഷീജ.