
കോലഞ്ചേരി: മാങ്ങാട്ടൂർ റാക്കുഴിയിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം മണ്ണത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ജോയ് എബ്രഹാം (റാക്കുഴിയിൽ അഗ്രിക്കൾചറൽ നഴ്‌സറി, ചൂണ്ടി), സണ്ണി എബ്രഹാം(നേവൽ ഡോക്‌യാർഡ്, വിശാഖപട്ടണം). മരുമക്കൾ: ജെസി ജോയ്, സൂസൻ സണ്ണി.