death

തിരുവൈരാണിക്കുളം: പരേതനായ മുണ്ടയ്ക്കൽ ഭാസ്കരമേനോന്റെ ഭാര്യ ഐക്കുംപുറത്ത് അമ്മിണി അമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ ബാലകൃഷ്ണമേനോൻ (ഇന്ത്യൻ എയർലൈൻസ്), ഡോ. രാധാദേവി, ഓമന, ജയലക്ഷ്മി. മരുമക്കൾ: ലത (മുംബയ് ), പരേതനായ അഡ്വ. രാമചന്ദ്രമേനോൻ, ഗോപിനാഥ്, വിജയകുമാർ.