cheria74

പെരുമ്പാവൂർ: ഖത്തർ പെട്രോളിയം റിട്ട. ഉദ്യോഗസ്ഥൻ കണിയാംകുടിയിൽ കെ.വി. ചെറിയ (കൊച്ചുകുഞ്ഞ്,​ 74) നിര്യാതനായി. ഭാര്യ: അന്നമ്മ ചെറിയ. മക്കൾ: എബി ചെറിയാൻ, ഡോ. എൽബി ചെറിയാൻ, എൽമി ചെറിയാൻ. മരുമക്കൾ: ജെറീമ ജോൺ, ഡോ. റോയി ജോർജ്, റിൻസ് രാജൻ.