thankamma83

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഇടകുന്നത്ത് ശിവരാമന്റെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. മക്കൾ : ഇ.എസ്. മോഹനൻ (പുളിന്താനം ഗവ. യു പി സ്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ), ഇ.എസ്. ലീലാമണി ( പൂത്തോട്ട ഗവ.ജെ.ബി.എസ് മുൻ പ്രധാനാദ്ധ്യാപിക), ഇ.എസ്. സുശീല (മുതുപറമ്പ എം.എസ്.എ എൽ.പി സ്കൂൾ മുൻ പ്രധാനാദ്ധ്യാപിക). മരുമക്കൾ: പി.ആർ. വത്സമ്മ, കെ.കെ. വിജയൻ, സി. രാമചന്ദ്രൻ.