പൂത്തോട്ട: അജിമന്ദിരത്തിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കം (91 റിട്ട. ആരോഗ്യവകുപ്പ്) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി (റിട്ട. റിട്ട. ആരോഗ്യവകുപ്പ്), അജിമോൻ (ഫാക്ട്), പരേതനായ അനിമോൻ. മരുമക്കൾ: മനോജ്, സജിനി.