devasikkutty79

അങ്കമാലി: വളവഴി എ.ജെ നഗറിൽ പാറേക്കാട്ടിൽ കുഞ്ഞുവറീത് ദേവസിക്കുട്ടി (79) നിര്യാതനായി. സംസ്കാരം അങ്കമാലി സെന്റ് ജോർജ് ബസലിക്ക സെമിത്തേരിയിൽ നടത്തി. ഭാര്യ: മേരി. മക്കൾ: ഫാ. അജി (സി.എം.ഐ​ കാനഡ), അമൽ (ഓസ്ട്രേലിയ), പരേതരായ റെജി, സജി. മരുമക്കൾ: സെബാസ്റ്റ്യൻ,​ ജെന്നി, മനോജ്.