pushpakumari-46

വടക്കൻ മൈനാഗപ്പള്ളി: ചാങ്ങയിൽ പുത്തൻവീട്ടിൽ സനിൽകുമാറിന്റെ ഭാര്യയും കാട്ടുവിളയിൽ പരേതനായ മാധവൻപിള്ളയുടെയും സുമംഗലഅമ്മയുടെയും മകളുമായ പുഷ്പകുമാരി (46) നിര്യാതയായി. മക്കൾ: പി. ചന്ദന, പി. മീനാക്ഷി. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 8ന്.