പന്മന: ചിറ്റൂർ പനച്ചമൂട്ടിൽ പടിഞ്ഞാറ്റതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഓമന (76) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, ചന്ദ്രിക ദേവി, ജയകുമാരി, പരേതനായ ഉണ്ണി, ജയപ്രകാശ്, ജയശ്രീ. മരുമക്കൾ: രാജൻ മാധവൻ, സോമരാജൻ, ജയൻ, അംബിക, സുനി, മായ. സഞ്ചയനം 31ന് രാവിലെ 8ന്.