ഉമ്മന്നൂർ: പാറംകോട് കുഴുവേലിൽ പുത്തൻ വീട്ടിൽ (പനംതടിയിൽ) ഹരികുമാർ (അമ്പിളി-50) നിര്യാതനായി . ഭാര്യ: ശാന്തിമതി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ഗൗരി ലക്ഷ്മി. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 8ന്.