
ഒ.പി.എസ് വീണ്ടും മുഖ്യമന്ത്രിയാകുമോ
അണ്ണാ ഡി.എം.കെ വീണ്ടും അധികാരത്തിൽ വന്നാൽ ഒ.പനീർസെൽവം എന്ന തേനി നിവാസികളുടെ സ്വന്തം ഒ.പി.എസ് മുഖ്യമന്ത്രിയാകണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം. അതിന്റെ തെളിവാണ് പനീർസെൽവത്തിന് ലഭിച്ച വരവേല്പ്.
വീഡിയോ : സുമേഷ് ചെമ്പഴന്തി