മയ്യനാട്: ധവളക്കുഴി വേലിക്കെട്ടിൽ വീട്ടിൽ എ. ചെല്ലപ്പൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിത. മക്കൾ: അജയൻ, അനിൽ, അജി, അനുജ. മരുമക്കൾ: ഷീജ, ഷൈജ, ജിഷ, സുദേവൻ.