ഓച്ചിറ: കൊറ്റമ്പള്ളി മല്ലശേരിൽ കൃഷ്ണവിലാസത്ത് ജി. പൊന്നമ്മ (78) നിര്യാതയായി. മക്കൾ: കെ.പി. സിന്ധു, കെ.ബി. നാരായൺ (കെ.എസ്.എഫ്.ഇ). മരുമക്കൾ: ജി. ഗോപകുമാർ (പടിഞ്ഞാറെ കൊല്ലം സർവീസ് സഹകരണ സംഘം), ഹരിത.ആർ. പിള്ള (എസ്.ബി.ഐ).