mary-80

കോതമംഗലം: നെല്ലിമറ്റം വെള്ളാംകണ്ടത്തിൽ പരേതനായ വർക്കിയുടെ ഭാര്യ മേരി (80) നിര്യാതയായി. മക്കൾ: ജെസി, ബീന, ബിനോ (മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളേജ്, കോതമംഗലം). മരുമക്കൾ: ജോയി, ബേബി, ഷീബ.