photo

നെടുമങ്ങാട്: ആനാട് പീച്ചാവോട് വടക്കേല വിഷ്ണു ഭവനിൽ മുരളിയുടെ ഭാര്യ ഉഷകുമാരി (52) നിര്യാതയായി. മക്കൾ : വിഷ്ണു, വിശാഖ്, വിജയലക്ഷ്മി.