വേളമാനൂർ: കിഴക്കനേല പൂവത്തൂർ തെക്കതിൽ വീട്ടിൽ എൻ. ശശിധരൻപിള്ള (80) നിര്യാതനായി. ഭാര്യ: ലളിതാംബികഅമ്മ. മക്കൾ: രജനി, ശ്രീലക്ഷ്മി. മരുമക്കൾ: ദീപു, പ്രജീഷ്. സഞ്ചയനം 30ന് രാവിലെ 8ന്.