sreenivasan-k-85

എഴുകോൺ: ഇടയ്ക്കോട് തെക്കടത്ത് വീട്ടിൽ കെ. ശ്രീനിവാസൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ജി. ഗൗരി. മക്കൾ: ജലജകുമാരി, ജഗതീഭായി, യോഗി ദാസ്. മരുമക്കൾ: വിശ്വനാഥൻ, സുഭാഷ്, അനിത.