
പരവൂർ: പൂതക്കുളം കൂനംകുളത്ത് സങ്കീർത്തനത്തിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ നാണിക്കുട്ടിഅമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ നായർ, ജനാർദ്ദനൻ നായർ, തുളസീധരൻ നായർ, തങ്കമണിഅമ്മ. മരുമക്കൾ: ഓമന, രാധാമണി, ലളിത, ശശിധരൻ.