നീണ്ടകര: സിന്ധുനിലയത്തിൽ ഗോപീദാസിന്റെ ഭാര്യയും പള്ളിമൺ കളീയ്ക്ക വീട്ടിൽ പരേതനായ ദിവാകരന്റെ മകളുമായ സരള (67) നിര്യാതയായി. മക്കൾ: സിന്ധു, ഷീബ. മരുമക്കൾ: സുരേഷ് കുമാർ, യോഗീദാസൻ. മരണാനന്തര കർമ്മങ്ങൾ 31ന് രാവിലെ 6.30ന്.