
കരുനാഗപ്പള്ളി: വെള്ളനാതുരുത്ത് പുതുശേരിൽ പരേതനായ മുത്തുനായകത്തിന്റെ ഭാര്യ രാധ (85) നിര്യാതയായി. മക്കൾ: എം. ലീല മോഹൻ, എം. ഹേംചന്ദ് (റിട്ട. അസി. എൻജിനിയർ), ആർ. ശോഭ. മരുമക്കൾ: വി.ജി. സ്വർണമ്മ (റിട്ട. ട്രഷറി ഓഫീസർ), ആർ. യമുനാദേവി (അദ്ധ്യാപിക, ഗവ. എൽ.പി.എസ്, പണ്ടാരത്തുരുത്ത്), കെ. ശിവൻകുഞ്ഞ് (റിട്ട. സബ് ഇൻസ്പെക്ടർ).