
കരുനാഗപ്പള്ളി: കല്ലേലിഭാഗം തൊടുകയിൽ മേക്കതിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (101) നിര്യാതയായി . മക്കൾ: സരസ്വതിഅമ്മ, ശ്രീദേവിഅമ്മ, ജനാർദ്ദനൻപിള്ള, സുമംഗലഅമ്മ, പരേതയായ രമാദേവി, രാധാമണി, പരേതനായ രവീന്ദ്രൻപിള്ള, പ്രസന്നകുമാരി, ശ്രീകലാകുമാരി. മരുമക്കൾ: പരേതനായ പ്രഭാകരക്കുറുപ്പ്, പരേതനായ പരമേശ്വരൻപിള്ള, ലക്ഷ്മിക്കുട്ടിഅമ്മ, പരേതനായ ചന്ദ്രൻപിള്ള, തുളസീധരൻപിള്ള, മധുസൂദനൻപിള്ള, ഗിരിജാകുമാരി, ശിവൻപിള്ള, അനീഷ് കുമാർ. സഞ്ചയനം ഏപ്രിൽ 4ന് രാവിലെ 8ന്.