s

തിരുമല :ശാന്തിനഗർ ബി-90 ഇന്ദീവരത്തിൽ പരേതനായ കെ .കെ .പിള്ളയുടെ ഭാര്യ കെ .സി .ഓമനകുട്ടി യമ്മ (83)നിര്യാതയായി . മക്കൾ: പരേതനായ ശ്രീകുമാർ,സന്തോഷ്‌,ബിന്ദു. മരുമക്കൾ:ലതിക,അജിത് ഗോവിന്ദപണിക്കർ,ലതിക.

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.