s

കള്ളിക്കാട് :കാളിപാറ ലളിത വിലാസം വീട്ടിൽ ഭാർഗവി അമ്മ (86)നിര്യാതയായി. കെ. വാസുദേവൻ പിള്ള ഭർത്താവ്.മക്കൾ: ലളിത നായർ, സുകുമാരൻ നായർ, വിജയകുമാരി, ഗിരിജ നായർ, മണികണ്ഠൻ നായർ ,ശ്രീലത നായർ, അജയകുമാർ . മരുമക്കൾ: ഡോ. മഹേന്ദ്രൻ, അംബിക ദേവി, സുരേഷ് കുമാർ,രവീന്ദ്ര കുമാർ, ഷീബ, രവികുമാർ, നിത്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8മണിക്ക്.