vijayadevanpillai

വർക്കല :അയിരൂർ കൈലാസത്തിൽ (അരയന്റെ തൊടി )വിജയദേവൻ പിളള (71) നിര്യാതനായി. ഭാര്യ :കനകലത. മക്കൾ :ലിജിൻ വി. പിളള (ജനറൽ മാനേജർ യു.ആർ.എസ് ലബോറട്ടറി യു എ ഇ ), അമിത് വി.പിളള (പൈലറ്റ് ,യു. എ. ഇ) , അനുപമ വി. പിളള (ഡയറക്ടർ ലെജൻഡ്സ് സ്കൂൾ ഓഫ് ആർട്സ്, യു എ ഇ). മരുമക്കൾ : ദീപ ലിജിൻ (ഡയറക്ടർ നിലോഫർ കളക്ഷൻസ് യു എ ഇ ), മിലിഅമിത് (സൈബർ സെക്യുരിറ്റി ,യു എ ഇ) , ഗോപകുമാർ (പ്രൊജക്റ്റ്‌ മാനേജർ ഹിൽസ് ഫോർട്സ് യു എ ഇ ). സംസ്കാരം 29ന് രാവിലെ 9.30മണിക്ക് .