
തിരുവനന്തപുരം: ഇന്നലെ നടത്താനിരുന്ന ഇന്ത്യയുടെ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം ജി.ഐ.സാറ്റിന്റെ വിക്ഷേപണം ചെറിയ സാങ്കേതിക പ്രശ്നത്തെ തുടർന്ന് മാറ്റിവച്ചതായി ഐ.എസ്.ആർ.ഒ. അറിയിച്ചു. ഉപഗ്രഹത്തിലെ ബാറ്ററിയിലെ പ്രശ്നങ്ങൾ പരിഹരിച്ചശേഷം ഏപ്രിൽ 18ന് വിക്ഷേപണം നടത്തും.