
എറണാകുളം: വൈറ്റില ജൂനിയർ ജനത റോഡിൽ രശ്മിയിൽ സി. രാജഗോപാലിന്റെ (പേസ് മാർക്കറ്റിംഗ് സർവീസസ്) ഭാര്യ വി.എസ്. സുനീത (58 - റിട്ട: സെയിൽസ് ടാക്‌സ് ഓഫീസർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് രവിപുരം പൊതുശ്മശാനത്തിൽ. മക്കൾ: അശ്വതി രാജ്, സിദ്ധാർത്ഥ് രാജ്.