sarojini-55

ഉദയംപേരൂർ: കണ്ടനാട് ആലാംച്ചേരിയിൽ പരേതനായ കുഞ്ഞന്റെ ഭാര്യ സരോജിനി (55) നിര്യാതയായി. മക്കൾ: സലൂജ, തനൂജ, സനൂപ്. മരുമക്കൾ: അജി, പ്രഭാത്