ആര്യനാട്:പള്ളിവേട്ട അരത്താൻകുഴി വീട്ടിൽ ആര്യനാട് അഹാന മെഡിക്കൽസ് ഉടമ അമാനുദ്ദീൻ(52)നിര്യാതനായി.ഭാര്യ:ഷാഹിദ.മക്കൾ:ആഷ്മി, ആഷിഖ്,ആസിഫ്.പരേതയായ അഹാന.മരുമകൻ:താജുദ്ദീൻ.