ചേപ്പാട്: മുതുകുളം ദീപാനിവാസിൽ (മീനത്തേരിൽ) കെ.കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: സതിയമ്മ. മകൻ: ദീപക്. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.