അഞ്ചൽ: ഇടമുളയ്ക്കൽ പുത്താറ്റ് പ്ലാവിള വീട്ടിൽ പരേതനായ കേശവൻകുട്ടിയുടെ ഭാര്യ ചെല്ലമ്മ (83, മുൻ ഏരൂർ മൃഗാശുപത്രി ജീവനക്കാരി) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ, ഉഷ, വേണുഗോപാൽ, ഗണേശൻ, സുനജ. മരുമക്കൾ: ഇന്ദിര, പരേതനായ ജയൻ, ഉഷ, ചന്ദ്രൻ, കുമാരി.