കടയ്ക്കോട്: ബിനു ഭവനിൽ ഗോപിനാഥൻ (77) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: ബിനു ഗോപിനാഥ്, ബിജി ഗോപിനാഥ്.