
തിരുവനന്തപുരം : പേട്ട പള്ളിമുക്ക് കെ.കെ.ആർ.എ 96 ചാന്ദ്നിയിൽ ആർ. മോഹൻകുമാർ (75, റിട്ട. ചീഫ് പേഴ്സണൽ ഒാഫീസർ, കെ.എസ്.ഇ.ബി) നിര്യാതനായി. കേരളകൗമുദി മുൻ പേഴ്സണൽ ഒാഫീസറായിരുന്നു. 
അച്ഛൻ : പരേതനായ രഘുനാഥൻ (റിട്ട. ഡയറക്ടർ, ടൂറിസം ഡിപ്പാർട്ട്മെന്റ്). അമ്മ : എ. ജഗദമ്മ. ഭാര്യ: ഡോ. ജി. രേണുക (ഫിസിക്സ് ഡിപ്പാർട്ട്മെന്റ് മുൻ മേധാവി, കേരള യൂണിവേഴ്സിറ്റി, കാര്യവട്ടം). 
മകൻ : എം.ആർ. ഹേമന്ത്. സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12.30ന് മുട്ടത്തറ ശ്മശാനത്തിൽ.