
തൊടിയൂർ: പുലിയൂർ വഞ്ചി തെക്ക് സജിത ഭവനിൽ പരേതനായ ബി. സദാശിവന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ കെ. സരോജിനി (75, റിട്ട. അദ്ധ്യാപിക, എ.വി.ബി.എച്ച്.എസ്, തഴവ ) നിര്യാതയായി. മക്കൾ: സജിത (ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ), സനിത, സജി. മരുമക്കൾ: പരേതനായ പാട്രിക്, രാജു (റിട്ട. ഡിവൈ.എസ്.പി), അനുജ. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 8ന്.