പത്തനാപുരം: പന്തപ്ലാവ് പുളിവിള പുളിമൂട്ടിൽ പരേതനായ ഗോപാലന്റെയും തങ്കമ്മയുടെയും മകൻ ജി. ബിജു (47) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീജകുമാരി (മുൻ പഞ്ചായത്ത് മെമ്പർ). മക്കൾ: അഭിഷേക്, അഭിനന്ദ്.