ബാലരാമപുരം: ഹൗസിംഗ് ബോർഡ് ഫ്ലാറ്റ് 14/101 ൽ ഷംസുദീന്റെ ഭാര്യ ഷീജ.എഫ് (41) നിര്യാതയായി. മക്കൾ: റിയാസ്, റസിയ, ഖബറടക്കം വഴിമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.