കേരള സർവകലാശാല ഏപ്രിൽ 3,6 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം(എസ്.ഡി.ഇ) ഡിഗ്രി പരീക്ഷകൾ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ പരീക്ഷത്തീയതികൾ പിന്നീട് അറിയിക്കും.