വർക്കല: തച്ചൻകോണം തിരുവോണത്തിൽ കെ. മോഹൻദാസ് (തമ്പി - 67) ദുബായ് ആശുപത്രിയിൽ നിര്യാതനായി. തച്ചൻകോണം ആശാ ഭവനിൽ പരേതരായ കുഞ്ഞുകൃഷ്ണന്റെയും സരോജിനി (അക്കമ്മ)യുടെയും മകനാണ്. ഭാര്യ: ശോഭന. മക്കൾ: ശില്പ, അമൽദാസ് (ഉണ്ണി). മരുമകൻ: സഞ്ജു.