train

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലെ നിസാമുദ്ദീനിലേക്ക് നാളെ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. രാവിലെ 12.30ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 10.44ന് നിസാമുദ്ദീനിലെത്തും. നമ്പർ 04033. കൊല്ലം, കായംകുളം,കോട്ടയം, എറണാകുളം, തൃശ്ശൂർ, ഷൊർണ്ണൂർ, കോഴിക്കോട് ,കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.