
ചീക്കിലോട് : 'പത്മശ്രീ" യിൽ എൻ.കെ. പത്മനാഭൻ നമ്പ്യാർ (78) നിര്യാതനായി.
പരേതരായ നടുവിലക്കണ്ടി ഗോപാലൻ കിടാവിന്റെയും മാതുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: സുമതി അമ്മ. മക്കൾ: ബിജു ( നാഷണൽ ഹോസ്പിറ്റൽ, കോഴിക്കോട്), ബിന്ദു. മരുമക്കൾ: പി.ഉണ്ണികൃഷ്ണൻ (റിട്ട. എ.എസ്. വി.യു.പി.സ്‌കൂൾ, എടക്കര ), കവിത (ചീക്കിലോട് എ. യു. പി സ്‌കൂൾ).