
കുഴിത്തുറ: ഇടയ്‌ക്കോട് കൃഷ്ണവിലാസം ബംഗ്ലാവിൽ പരേതനായ കെ. ഗംഗാധരൻ നായരുടെ ഭാര്യ ബി. വസുമതി തങ്കച്ചി (93) നിര്യാതയായി. മക്കൾ: കസ്തൂരിഭായി തങ്കച്ചി, വിജയകുമാരി തങ്കച്ചി, അനിതകുമാരി തങ്കച്ചി, അശോകകുമാരി തങ്കച്ചി. മരുമക്കൾ: പരേതനായ വി. പത്മകുമാർ, സി. കൃഷ്ണൻ നായർ, ജി. ദാമോദരൻ പിള്ള, ജി. വിശ്വംഭരൻ നായർ. സംസ്‌കാരം: ഇന്ന് രാവിലെ 10ന്.