
തിരുവനന്തപും: ഇലിപ്പോട് രവി മന്ദിരത്തിൽ പരേതനായ രാഘവൻ കോൺട്രാക്ടറുടെ ഭാര്യ ദേവകി(92) നിര്യാതയായി. മക്കൾ: ആർ. രവീന്ദ്രൻ, ഡി. വിലാസിനി, ഡി. പ്രസന്നകുമാരി, ഡി. തുളസി, ഡി. ലീലകുമാരി, ഡി. ചന്ദ്രാദേവി, ആർ. ഹരീന്ദ്രൻ, ഡി. രമാദേവി, ആർ. സുരേന്ദ്രൻ. മരുമക്കൾ: വിനോദിനി, ചന്ദ്രബോസ്, ബി. രത്നാകരപണിക്കർ(എസ്.എൻ.ഡി.പി യോഗം വിളപ്പിൽ ശാഖാ പ്രസിഡന്റ്), രാമചന്ദ്രൻ, ഷീലകുമാരി, ബി. വസുന്തരൻ, ലത, പരേതരായ എം.എൻ. രവീന്ദ്രൻ, കൃഷ്ണൻകുട്ടി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന് വെങ്ങാനൂർ ചാവടിനട മുള്ളുവിള തിരുവോണം വീട്ടിൽ.