ajayakumar-48

തൃപ്പൂണിത്തുറ: എരൂർ പുളിക്കപറമ്പിൽ പരേതനായ സത്യനാഥന്റെ മകൻ അജയകുമാർ (48) നിര്യാതനായി. മാതാവ്: മണി സത്യനാഥൻ. സഹോദരങ്ങൾ: അനിൽകുമാർ, അംബിക.