കണിയാപുരം. കണിയാപുരം നൂറാം മഹലിൽ നൗ ജഹാൻ (52) നിര്യാതനായി. ഭാര്യ: മെഹർബാൻ. മക്കൾ: നൗഫിയ, നജിയ, നുറാ, നബീൽ. മരുമക്കൾ: നസീം. അൻവർ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കുമളി മുസ്ലിം ജമാഅത്തിൽ.