agnus-84

കണ്ണമാലി: സി.എം.എസ് തോട്ടുകടവിൽ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ആഗ്നസ് (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് ചെറിയകടവ് സെന്റ് ജോസ​ഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോസഫ്,​ കൊച്ചു റാണി,​ ആനി,​ ഫിലോമിന,​ സേവ്യർ,​ ജെറോം. മരുമക്കൾ: ജാസ്മിൻ,​ വിൻസന്റ്,​ സെബാസ്റ്റ്യൻ, പീറ്റർ,​ ജാൻസി.