വർക്കല: പുല്ലാന്നികോട് കൊച്ചുവിളവീട്ടിൽ സുദേവൻ (67) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: സുമേഷ് ലാൽ, സുമൻലാൽ, സുബിൻലാൽ, സുജിൻലാൽ. മരുമക്കൾ: ബിസ്മി, ഷീജ, ബിൻഷ, ജിജി. സംസ്ക്കാരം: ഇന്ന് രാവിലെ 11ന്.